Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Higher Secondary Department

Kerala

വീ ​ഹെ​ൽ​പ്പ് ടെ​ലി​കൗ​ൺ​സ​ലിം​ഗ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ൾ ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് (ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ഭാ​​​​ഗം), WE HELP എ​​​​ന്ന പേ​​​​രി​​​​ൽ ടോ​​​​ൾ​​​​ഫ്രീ ടെ​​​​ലി​​​​കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് സ​​​​ഹാ​​​​യ​​​​കേ​​​​ന്ദ്രം ഈ​​​ മാ​​​സം 16 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ര​​​​ക്ഷാക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ​​​​ക്കും രാ​​​​വി​​​​ലെ ഏ​​​​ഴു​​​മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ഏ​​​​ഴു​​​​വ​​​​രെ ഫോ​​​​ണി​​​​ൽ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​കും.

ടോ​​​​ൾ​​​​ഫ്രീ ന​​​​മ്പ​​​​ർ: 1800 425 2844 വീ ​​​​ഹെ​​​​ൽ​​​​പ്പ് സേ​​​​വ​​​​നം പ​​​​രീ​​​​ക്ഷ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ എ​​​​ല്ലാ പ്ര​​​​വൃ​​​​ത്തി​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​കും. എ​​​​ല്ലാ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലും സൗ​​​​ഹൃ​​​​ദ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

സ്‌​​​​കൂ​​​​ൾ​​​ത​​​​ല​​​​ത്തി​​​​ൽ പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കു ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന എ​​​​ല്ലാ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ഈ ​​​​സേ​​​​വ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താം.

Latest News

Up